
കേരള സംസ്ഥാന ലോട്ടറിയുടെ വിഷു ബംപർ നറുക്കെടുത്തു. VD 204266 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട് വിറ്റ ടിക്കറ്റാണിത്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേർക്ക് ലഭിക്കും.
വിഷു ബംപർ നറുക്കെടുപ്പ് ഫലം ഇങ്ങനെ:
ഒന്നാം സമ്മാനം: (12 കോടി രൂപ ഒരാൾക്ക്) VD 204266
രണ്ടാം സമ്മാനം (ഒരു കോടി വീതം ആറു പേർക്ക്): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046
മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറു പേർക്ക്): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186
നാലാം സമ്മാനം (5 ലക്ഷം വീതം ആറു പേർക്ക്): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026
അഞ്ചാം സമ്മാനം (5,000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0158, 0799, 0875, 0879, 0914, 1195, 1712, 2015, 2631, 2765, 3371, 3223, 3281, 3695, 4063, 4080, 4224, 4555, 4619, 4646, 4700, 5471, 5890, 6021, 6100, 6572, 7145, 7458, 7635, 7797, 8585, 8712, 9434, 9641, 9898, 9993
ആറാം സമ്മാനം (2000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0265, 0424, 0663, 1372, 1428, 1448, 1841, 2626, 2750, 3027, 3435, 4213, 4414, 4452, 4531, 4898, 5922, 6564, 6597, 6765, 7007, 7185, 7246, 7511, 7628, 7657, 7948, 8233, 8381, 8500, 8571, 8740, 9426, 9491, 9693, 9757











